വളരെ അത്യാവശ്യം
സംസ്ഥാന കലോത്സവത്തിൽ എല്ലാവരുടേയും ഫോട്ടോ പതിപ്പിച്ച ഐഡി കാർഡ് (ഒരു കുട്ടിക്ക് 2 സെറ്റു വീതം 4/12/18 ഉച്ചക്ക് 12 മണിക്ക് മുമ്പായി ഡിഡിഇ ഓഫിസിലെ J6 സെക്ഷനിൽ ഏൽപ്പിച്ചാൽ മാത്രമെ ആ കുട്ടികള്‍ക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ. ഉടൻ തന്നെ ബന്ധപ്പെട്ട കുട്ടികളെ ഫോൺ വഴിയും AE0, DEO ,D D യെ മെയിൽ വഴിയും അറിയിക്കണം
യൂസഫ് പി ഐ പ്രോഗ്രാം കൺവീനർ
(ഐഡി കാർഡ് പ്രഫോർമ ഇതിനോടൊപ്പം ഉണ്ട് )
സംസ്ഥാന കലോല്‍സവത്തിലേക്ക് അര്‍ഹത നേടിയവരുടെ ലിസ്റ്റ്
ഐ.ഡി.കാര്‍ഡ്
അപ്പീല്‍ എന്‍ട്രി